E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday November 28 2020 01:30 PM IST

Facebook
Twitter
Google Plus
Youtube

More in South

കൊടിമര പ്രതിഷ്ഠക്കൊരുങ്ങി ശബരിമല

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ശബരിമലയിലെ പുതിയ കൊടിമര പ്രതിഷ്ഠ നാളെ നടക്കും. തന്ത്രി കണ്ഠര് രാജീവര് ചടങ്ങുകൾക്ക് കാർമികത്വം വഹിക്കും. പ്രതിഷ്ഠയുടെ ഭാഗമായുള്ള വിശേഷാൽ പൂജകൾ ഇന്ന് രാത്രിയോടെ പൂർത്തിയാകും. 

പ്രധാന ചടങ്ങായ അൽഭുതശാന്തി ഹോമം കഴിഞ്ഞദിവസം നടന്നു. സുകൃതഹോമം, തത്വഹോമം, ബ്രഹ്മകലശപൂജ, അധിവാസ ഹോമമുൾപ്പെടെയുള്ള പൂജകൾ ഇന്ന് രാത്രിയോടെ പൂർത്തിയാകും. നാളെ രാവിലെ 11.50 നും ഉച്ചയ്ക്ക് 1.50 നുമിടയിലാണ് കൊടിമരപ്രതിഷ്ഠ. സന്നിധാനത്ത് വിപുലമായ ഒരുക്കങ്ങളാണ് പൂർത്തിയാക്കിയിട്ടുള്ളത്. 

കൊടിമര പ്രതിഷ്ഠ കഴിഞ്ഞ് മൂന്നാം നാൾ ഇത്തവണത്തെ ശബരിമല ഉൽസവത്തിന് കൊടിയേറും. അടുത്തമാസം ഏഴിനാണ് പമ്പയിൽ ആറാട്ട്. അന്ന് രാത്രി രാത്രി പത്തിന് ഹരിവരാസനം പാടി നട അടയ്ക്കും. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :