E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:17 AM IST

Facebook
Twitter
Google Plus
Youtube

More in South

തിരുവനന്തപുരം മേനംകുളം ബിപിസിഎൽ പ്ലാന്റിൽ വീണ്ടും തൊഴിലാളി സമരം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

തിരുവനന്തപുരം മേനംകുളം ബിപിസിഎൽ പ്ലാന്റിൽ വീണ്ടും തൊഴിലാളി സമരം. വേതന വർധന ആവശ്യപ്പെട്ട് ‍ട്രക്ക്് ‍്രൈഡവർമാരാണ് പണിമുടക്കുന്നത്. സമരം തുടർന്നാൽ തെക്കൻ ജില്ലകളിലേയ്ക്കുള്ള പാചക വാതക വിതരണം പ്രതിസന്ധിയിലാകും.

വേതന വർധന നടപ്പാക്കണണമെന്ന് ലേബർ കമ്മിഷ്ണറുടെ സാന്നിധ്യത്തിൽ നേരത്തെ ഉണ്ടാക്കിയ ധാരണ ട്രക്ക് ഉടമകൾ ലംഘിച്ചതോടെയാണ് മേനംകുളം ബിപിസിഎൽ പ്ലാന്റിൽ തൊഴിലാളികൾ വീണ്ടും സമരം തുടങ്ങിയത്.  നാൽപത് ട്രക്ക് ഡ്രൈവർമാർ  പണിമുടക്കിയതോടെ ഇവിടെ നിന്നുള്ള പാചകവാതക വിതരണം പൂർണമായും നിലച്ചു.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട തുടങ്ങിയ ജില്ലകളെയാകും സമരം കാര്യമായി ബാധിക്കുക. വേതന വർധന നടപ്പാക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് തൊഴിലാളികൾ.

പഴയ കരാർ നിലനിൽക്കുന്നതിനാൽ പുതുക്കിയ വേതന വ്യവസ്ഥ നടപ്പാക്കാനാവില്ലെന്നാണ് ട്രക്ക് ഉടമകളുടെ വാദം. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :