E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday November 28 2020 02:26 PM IST

Facebook
Twitter
Google Plus
Youtube

More in South

വെളളയമ്പലത്തെ കായികവകുപ്പിന്റെ നീന്തല്‍ കുളത്തിലേക്ക് ജലഅതോറിറ്റി വെളളം നല്‍കും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

തിരുവനന്തപുരം വെളളയമ്പലത്തെ കായികവകുപ്പിന്റെ നീന്തല്‍ കുളത്തിലേക്ക് ജലഅതോറിറ്റി വെളളം നല്‍കും. നീന്തൽക്കുളത്തിലേക്കാവശ്യമായ വെള്ളം നൽകണമെന്നാവശ്യപ്പെട്ട് കായികവകുപ്പ് ജല അതോറിറ്റിക്ക് കത്ത് നല്‍കി. വെളളമില്ലാതെ കുളം ഉപയോഗശൂന്യമായത് മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. 

ദേശിയഗെയിംസിനായി കോടികൾ മുടക്കിനവീകരിച്ചനീന്തൽക്കുളം ഉപയോഗശൂന്യമായി കിടക്കുന്നവാർത്ത മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് കായികവകുപ്പിന്റെ ഇടപെടൽ. വരൾച്ചയെതുടർന്ന് രണ്ടുമാസത്തോളമായി നീന്തൽക്കുളം പൂട്ടിക്കിടക്കുകയായിരുന്നു. മഴക്കാലമെത്തി ജലക്ഷാമം മാറിയിട്ടും ജലഅതോരിറ്റി കുളത്തിലേയ്ക്ക് വെള്ളം നൽകിയിരുന്നില്ല. തകരാറിലായ മീറ്റർ മാറ്റിസ്ഥാപിക്കണമെന്ന് ജലഅതോരിറ്റി അറിയിച്ചിട്ടുണ്ടെങ്കിലും ചെയ്തിട്ടില്ല. മൂന്നരലക്ഷത്തോളം രൂപ വെള്ളം നൽകിയ ഇനത്തിൽ ജല അതോരിറ്റിക്ക് നൽകാനുമുണ്ട്. കുളത്തിൽ വെള്ളമില്ലാത്തതിനെ തുടർന്ന് വേനൽക്കാല നീന്തൽക്ലാസും മുടങ്ങയിരുന്നു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :