E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday November 28 2020 05:16 PM IST

Facebook
Twitter
Google Plus
Youtube

More in South

തിരുവല്ല കെ.എസ്.ആര്‍.‌ടി.സി കോംപ്ലക്സിന് സുരക്ഷാപിഴവുകളുണ്ടെന്ന് അഗ്നിശമനസേന

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

തിരുവല്ലയിലെ കെ.എസ്.ആര്‍.‌ടി.സി കോംപ്ലക്സിന് സുരക്ഷാപിഴവുകളുണ്ടെന്ന് അഗ്നിശമനസേന. ടെര്‍മിനലില്‍ നടത്തിയ പ്രാഥമിക പരിശോധനയിലാണ് പിഴവുകള്‍ കണ്ടെത്തിയത്. വിശദമായ പരിശോധന പിന്നീട് നടത്തുമെന്ന് പരിശോധനാ സംഘം പറഞ്ഞു. 

അഗ്നിശമന സേനയുടെ കോട്ടയം ഡിവിഷണല്‍ ഓഫിസറുടെ നേതൃത്വത്തിലാണ് തിരുവല്ല കെ.എസ്.ആര്‍.ടി.സി കോംപ്ലക്സില്‍ പരിശോധന നടത്തിയത്. പ്രധാന കെട്ടിടത്തിലും ഡിപ്പോ ഓഫിസ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലും സംഘം പരിശോധന നടത്തി. അഗ്നിസുരക്ഷയുടെ ഭാഗമായുള്ള പൈപ്പ് ലൈനുകളില്‍ ചെറിയ തോതില്‍ ചോര്‍ച്ച കണ്ടെത്തി. അതുകൊണ്ടുതന്നെ സുരക്ഷാ സംവിധാനത്തിന്‍റെ ഭാഗമായ പമ്പ് നിലവില്‍ പ്രവര്‍ത്തിപ്പിക്കാനായില്ല. ചില ഭാഗങ്ങളെ ചോര്‍ച്ച അടയ്ക്കാനുണ്ട്. പരിശോധനയില്‍ കണ്ടെത്തിയ പിഴവുകള്‍ പരിഹരിക്കുന്നതിന് കെ.എസ്.ആര്‍.ടി.സിക്ക് നോട്ടിസ് നല്‍കുമെന്ന് അഗ്നിശമനസേന ഡിവിഷണല്‍ ഓഫിസര്‍ അറിയിച്ചു. അറ്റകുറ്റപ്പണിക്കുശേഷം വിശദമായ പരിശോധന നടത്തും. തുടര്‍ന്ന് സുരക്ഷ സംബന്ധിച്ച റിപ്പോര്‍ട്ട് കെ.എസ്.ആര്‍.ടി.സിക്ക് നല്‍കാനാണ് തീരുമാനം.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :