E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:17 AM IST

Facebook
Twitter
Google Plus
Youtube

More in South

തീപ്പൊരി ചിത്രങ്ങളുടെ ശില്പികൾ ശബരിമല കൊടിമര നിർമ്മാണശാലയിലെത്തി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ശബരിമലയിലെ പുതിയ കൊടിമരത്തിൽ ഉറപ്പിക്കുന്നതിനുള്ള സ്വർണപ്പാളികൾ പണിയുന്ന തിരക്കിലാണ് പമ്പയും പരിസരവും. അപ്രതീക്ഷിതമായി പണിപ്പുരയിലേയ്ക്ക് ഏവരെയും അൽഭുതപ്പെടുത്തി അതിഥികളെത്തി. തീപ്പൊരി ചിത്രങ്ങൾ മലയാളിയ്ക്ക് സമ്മാനിച്ച മൂവർസംഘമായിരുന്നു അത്. 

സുരേഷ് ഗോപി, ഷാജി കൈലാസ്, രൺജി പണിക്കർ. മൂവരും ഒരുമിച്ചെത്തിയപ്പോൾ സ്വർണപ്പണിക്കാരും ഉദ്യോഗസ്ഥരും അമ്പരന്നു. പമ്പയിൽ സിനിമാചിത്രീകരണമുണ്ടോ എന്നായി സംശയം. എന്നാൽ ഇവരുടെ വരവിന്റെ ലക്ഷ്യം ഇതൊന്നുമായിരുന്നില്ല. 

പുതിയ കൊടിമരത്തിൽ പൊതിയാനുള്ള സ്വർണത്തിൽ തങ്ങളുടേതായ സംഭാവന നൽകുകയായിരുന്നു ലക്ഷ്യം. മൂവരും മധുര ബാലകൃഷ്ണൻ ആചാരിയ്ക്ക് സ്വർണം കൈമാറി. സ്വർണപാളികളുടെ നിർമാണവുമായി ബന്ധപ്പെട്ട സംശയങ്ങൾ ചോദിച്ചറിഞ്ഞു. കൊണ്ടുവന്ന സ്വർണം തകിടുകളാക്കുന്ന ജോലികളിലും ഇവർ പങ്കുചേർന്നു. 

മൂവർ സംഘത്തിന്റെ പുതിയ സിനിമയേതെന്ന ആരാധകന്റെ ചോദ്യത്തിന് മറുപടി നൽകിയത് സുരേഷ് ഗോപിയായിരുന്നു. രഞ്ജി അഭിനയത്തിരക്കിൽ നിന്ന് ഒഴിഞ്ഞാലേ എഴുത്ത് നടക്കൂ. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :