E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:17 AM IST

Facebook
Twitter
Google Plus
Youtube

More in South

സിനിമയിൽ 40 വർഷം പൂർത്തിയാക്കിയ ബാലചന്ദ്ര മേനോന് ആദരം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

സിനിമയിൽ 40 വർഷം പൂർത്തിയാക്കിയ ബാലചന്ദ്ര മേനോന് ആദരം. റോസസ് ഫാമിലി ക്ലബിന്റെ ആഭിമുഖ്യത്തിലായിരുന്നു ആദരം സംഘടിപ്പിച്ചത്.വ്യക്തിയെന്ന നിലയിലും സിനിമക്കാരനെന്ന നിലയിലും ബാലചന്ദ്ര മേനോൻ അനുകരണീയനാണെന്ന് അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു. 

നടൻ,സംവിധായകൻ,തിരക്കഥാകൃത്ത്, എന്നിങ്ങനെ ബാലചന്ദ്രമേനോൻ കൈവയ്ക്കാത്ത സിനിമാ മേഘലകൾ അപൂർവ്വം. 40 വർഷം പൂർത്തിയാക്കുന്ന അവസരത്തിലാണ് ആദരചടങ്ങ് സംഘടിപ്പിച്ചത്. സിനിമയിലെ. തോറ്റുകൊടുക്കാൻ മനസ്സില്ലാത്ത വ്യക്തിത്വമാണ് ബാലചന്ദ്രമേനോന്റേതെന്ന് അടൂർ ഗോപാലകൃഷ്ണൻ. 

സിനിമ നൽകിയ സൗഭാഗ്യത്തെക്കാൾ സംതൃപ്തിയാണ് മനസിലുള്ളതെന്ന് മറുപടി പ്രസംഗത്തിൽ ബാലചന്ദ്ര മേനോൻ പറഞ്ഞു. ജീവിതത്തിന് അവസാനമുണ്ടെന്നുള്ള ബോധം അഹംഭാവത്തിൽ നിന്നു പിന്തിരിപ്പിക്കും. 

 ബാലചന്ദ്ര മേനോൻറെ പൂർണവിവരങ്ങൾ അടങ്ങിയ െവെബ്സൈറ്റും, േമനോനെ കുറിച്ച് രാജീവ് ഗോപാലകൃഷ്ണൻ എഴുതിയ വ്യത്യസ്തനാം ബാലൻ എന്ന പുസ്തകവും ചടങ്ങിൽ പ്രകാശനം ചെയ്തു.സിനിമാ മേഖലയിലെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :