E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday November 28 2020 01:07 PM IST

Facebook
Twitter
Google Plus
Youtube

More in South

സമരത്തില്‍ വിട്ടുവീഴ്ചയില്ലാതെ തിരുവനന്തപുരം നഗരസഭയിൽ പ്രതിപക്ഷം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

രാപ്പകൽ സമരത്തില്‍ വിട്ടുവീഴ്ചയില്ലാതെ തിരുവനന്തപുരം നഗരസഭയിൽ പ്രതിപക്ഷം. മേയർ ഏകാധിപത്യരീതിവെടിയുംവരെ സമരം തുടരുമെന്ന നിലപാടിലാണ് ബി.ജെ.പി കൗൺസിലർമാർ. ഇന്നലെ ആരംഭിച്ച സമരം ഇന്നും തുടരുകയാണ്. 

തിരുവനന്തപുരം കോർപ്പറേഷനിൽ മേയർ ഏകാധിപതിയെപ്പോലെ പൊരുമാറുന്നവെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. പ്രധാനപ്പെട്ട വിഷയങ്ങളിൽപ്പോലും മേയർ ചർച്ചക്ക് ആവശ്യമായ സമയം അനുവധിക്കുന്നില്ല. പകർച്ചപ്പനി വിഷയത്തിൽ നഗരസഭ കാര്യക്ഷമമായി ഇടപെട്ടില്ല. മേയർ ഏകാധിപത്യമനോഭാവം വിടുംവരെ സമരത്തിൽ നിന്നും പിന്നോട്ടില്ല. 

നഗരത്തിൽ പകർച്ചപ്പനി വ്യപകമായസാഹചര്യത്തിൽ കരുതൽ നടപടികൾ ചർച്ചചെയ്യാൻ കൗൺസിൽ ഇന്നലെ പ്രത്യേക യോഗം ചേർന്നിരുന്നു. ഇതിൽ അഭിപ്രായം പറയാൻ ആവശ്യത്തിന്സമയം അനുവദിച്ചില്ലെന്നാരോപിച്ചായിരുന്നു പ്രതിപക്ഷകൗൺസിലർമാർ പ്രതിഷേധം ആരംഭിച്ചത്. യോഗം കഴിഞ്ഞയുടനെ മുദ്രാവാക്യം വിളികളുമായി കൗൺസിൽമാർ ഹാളിൽ കുത്തിയിരിക്കുകയായിരുന്നു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :