E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday November 28 2020 04:36 PM IST

Facebook
Twitter
Google Plus
Youtube

More in South

ഒഎൻവിയുടെ സ്മരണകളിൽ നിറഞ്ഞ് ഒരു വേദി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഒഎൻവിയുടെ സ്മരണകളിൽ നിറഞ്ഞ് ഒരു വേദി. പ്രഥമ ഒഎൻവി പുരസ്കാരവിതരണ ചടങ്ങാണ് ഓർമകളാൽ സമ്പന്നമായത്. മുഖ്യമന്ത്രി പിണറായി വിജയൻ കവയിത്രി സുഗതകുമാരിക്ക് പരസ്കാരം സമ്മാനിച്ചു. ഒഎൻവിയുടെ സ്മരണ നിലനിർത്താൻ സ്മാരകം നിര്‍‍മിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു .

വേദിയും സദസും ഒരുപോലെ സമ്പന്നം. ഒഎൻവിയുടെ സ്മരണകൾ നിറഞ്ഞചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ഒഎൻവിയെക്കുറിച്ച് ഒരുപാട് പറയാനുണ്ടായിരുന്നു ഓരോരുത്തർക്കും. പ്രഥമ ഒഎൻവി പുരസ്കാരം കവയിത്രി സുഗതകുമാരിക്ക് മുഖ്യമന്ത്രി സമ്മാനിച്ചു. കവിയും സുഹൃത്തും വഴികാട്ടിയുമൊക്കെയായിരുന്നു ഒഎൻവിയെന്ന് സുഗത കുമാരി അനുസ്മരിച്ചു. ചടങ്ങിൽ സംവിധായകൻ‌ അടൂർ ഗോപാലകൃഷ്ണൻ അധ്യക്ഷനായി. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :