E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:17 AM IST

Facebook
Twitter
Google Plus
Youtube

More in South

58 ആദിവാസി കുടുംബങ്ങളെ സിപിഎം ദത്തെടുത്തു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ശബരിമല വനമേഖലയിൽ താമസിക്കുന്ന 58 ആദിവാസി കുടുംബങ്ങളെ സിപിഎം ദത്തെടുത്തു. റാന്നിയിലെ 13 ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിലാണ് ആദിവാസികൾക്ക് ഓരോമാസവും സഹായമെത്തിക്കുക. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പമ്പയിൽ സഹായപദ്ധതി ഉദ്ഘാടനം ചെയ്തു. 

പ്രത്യേക സർവേയിലൂടെയാണ് സഹായത്തിന് അർഹരായ കുടുംബങ്ങളെ കണ്ടെത്തിയത്. ചാലക്കയം, പമ്പ, സന്നിധാനം, നിലയ്ക്കൽ, ളാഹ, മൂഴിയാർ, ഗുരുനാഥൻമണ്ണ്, ഗവി എന്നീ മേഖലയിൽ താമസിക്കുന്ന 58 കുടുംബങ്ങളിലെ 243 ആളുകൾക്കാണ് ആദ്യഘട്ടത്തിൽ സഹായം ലഭിക്കുക. ഇവർക്കാവശ്യമായ 

ഭക്ഷണക്കിറ്റുകൾ, വസ്ത്രങ്ങൾ, പോഷകാഹാരങ്ങൾ എന്നിവ വിതരണം ചെയ്യും. എല്ലാ മാസവും ഡോക്ടർമാർ അടങ്ങുന്ന മെഡിക്കൽ സംഘം വനത്തിനുള്ളിലെത്തി ചികിൽസയും ഉറപ്പാക്കും. 

രണ്ടാംഘട്ടമായി വനവാസികളായ കുട്ടികളുടെ പഠനം ദത്തെടുക്കും. സർക്കാരിന്റെ ലൈഫ് പദ്ധതിയിൽപ്പെടുത്തി വീടും വസ്തുവും ഉറപ്പ് വരുത്തും. രണ്ട് 

സെക്ടർ ആയി തിരിച്ചാണ് സിപിഎം റാന്നി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പദ്ധതി നടപ്പാക്കുന്നത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :