E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 01:16 PM IST

Facebook
Twitter
Google Plus
Youtube

More in South

കാട്ടാക്കടയിൽ ജല ദൗർലഭ്യം പരിഹരിക്കാൻ മഴക്കുഴി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

തിരുവനന്തപുരം കാട്ടാക്കട താലൂക്കിൽ ജല ദൗർലഭ്യം പരിഹരിക്കാൻ മഴക്കുഴി നിർമ്മാണവുമായി നെഹ്റു യുവകേന്ദ്രയും കുടുംബശ്രീയും. മാറനല്ലൂർ പഞ്ചായത്തിലെ കിണറുകൾ വറ്റിയ നെല്ലിക്കാടിൽ നാനൂറ് മഴക്കുഴികൾ നിർമ്മിച്ചുകൊണ്ടാണ് പുതിയ മാതൃകയ്ക്ക് തുടക്കമിട്ടത്. 

കടുത്ത വരൾച്ചയിൽ ജല സ്രോതസുകൾ വരണ്ടുണങ്ങിയ പശ്ചാത്തലത്തിലാണ് വറ്റിയ കിണറുകളെയും കുളങ്ങളെയും തിരിച്ചുപിടിക്കാനുള്ള ഇവരുടെ ശ്രമം. മാറനല്ലൂർ പഞ്ചായത്തിലെ നെല്ലിക്കാടിൽ നാനൂറ് മഴക്കുഴികൾ നിർമ്മിക്കുകയാണ് പ്രധാന ദൃത്യം. പഞ്ചായത്തിലെ മൂന്ന് വാർഡുകളുടെ കുടിവെള്ള സ്രോതസായ കുളങ്ങൾ വൃത്തിയാക്കുന്നതിനുള്ള പ്രവർത്തനങ്ങളും നടക്കുന്നുണ്ട്. നെഹ്റു യുവകേന്ദ്രയിലെ തൊണ്ണൂറ് വൊളന്റിയർമാരും കുടുംബശ്രീ പ്രവർത്തകരും ചേർന്നാണ് പരിപാടിക്ക് നേതൃത്വം നൽകുന്നത്. തുടർ നടപടികൾ കുടുംബശ്രീയുടെ നേതൃത്വത്തിൽ ഏകോപിപ്പിക്കുമെന്ന് െഎ ബി സതീഷ് എംഎൽഎ പറഞ്ഞു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :