E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday November 28 2020 02:19 PM IST

Facebook
Twitter
Google Plus
Youtube

More in South

രാജേഷ് കൊലക്കേസ്: വിധി അനന്തമായി നീളുന്നതായി പരാതി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കാസർകോട് ചെറുവത്തൂർ മൂലക്കാല്‍ രാജേഷ് കൊലക്കേസിന്റെ വിചാരണ പൂർത്തിയായിട്ടും വിധി പറയുന്നത് അനന്തമായി നീളുന്നതായി പരാതി. േകസിൽ വിചാരണ പൂർത്തിയായിട്ട് മാസങ്ങള്‍ കഴിഞ്ഞു. 

കാടങ്കോട് നെല്ലിക്കാലിലെ സി.എ കണ്ണനും മൂലക്കാല്‍ നാരായണിയും കാത്തിരിക്കുകയാണ്.മകനെ കൊന്ന് കടലിൽ തള്ളിയ പ്രതികൾക്ക് നിയമം അനുശാസിക്കുന്ന ശിക്ഷക്കായി. 2007 ജൂൺ ഏഴിനാണ് മടക്കര ഹർബറിന് സമീപം രാജേഷിന്റെ മൃതദേഹം കണ്ടെത്തിയത്. ദേഹമാസകലം പരിക്കേറ്റ നിലയിലായിരുന്നു മൃതദേഹം. അസ്വഭാവിക മരണമെന്ന് മുദ്രകുത്തി ലോക്കൽ പൊലീസ് അന്വേഷണം മരവിപ്പിച്ചതോടെ നാട്ടുകാർ പ്രതിഷേധവുമായി ഇറങ്ങി അങ്ങിനെയാണ് ക്രൈം ബ്രാഞ്ച് കേസ് ഏറ്റെടുത്തു. തുടർന്ന് പ്രതികളായ കാടങ്കോട്ടെ ടി.വി.വിശ്വംഭരന്‍, കെ.രാജന്‍, മാടായി സുകുമാരന്‍ എന്നിവർ അറസ്റ്റിലായി. കുറ്റപത്രം സമർപ്പിച്ച് വിചാരണ പൂർത്തിയാക്കാൻ പത്തു വർഷമെടുത്തു. 

നാൽപത്തിയാറ് സാക്ഷികളാണ് കേസിലുള്ളത്.നടപടി ക്രമങ്ങൾ പൂർത്തിയാവാനുള്ള സ്വഭാവിക കാലതാമസം മാത്രമാണ് ഇപ്പോഴുള്ളതെന്നാണ് കോടതിയുമായി ബന്ധപ്പെട്ടവർ പറയുന്നത്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :