E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday December 02 2020 09:28 AM IST

Facebook
Twitter
Google Plus
Youtube

More in South

വിഴിഞ്ഞം പുനരധിവാസ പാക്കേജിൽ മൽസ്യത്തൊഴിലാളികളെ ഒഴിവാക്കിയതിനെതിരെ പ്രതിഷേധം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

വിഴിഞ്ഞം പുനരധിവാസ പാക്കേജിൽ പ്രാദേശിക മൽസ്യത്തൊഴിലാളികളെ ഒഴിവാക്കിയതിനെതിരെ വൻ പ്രതിഷേധം. നൂറു കണക്കിനു മത്സ്യത്തൊഴിലാളികൾ കടലിൽ പോകാതെയാണ് പ്രതിഷേധത്തിൽ അണിചേർന്നത്.

രാജ്യാന്തര തുറമുഖ പദ്ധതിയുടെ ഭാഗമായ പുനരധിവാസ പാക്കേജിൽ പ്രാദേശിക മത്സ്യത്തൊഴിലാളികളെ അവഗണിച്ചെന്നാണ് പരാതി. കോട്ടപ്പുറം - കരിമ്പള്ളിക്കര ഭാഗത്തു നിന്നാണ് പ്രതിഷേധ മാർച്ച് തുടങ്ങിയത്. വീടുകൾ നിർമ്മിച്ചു നല്കുന്നതടക്കമുള്ള പുനരധിവാസ കാര്യങ്ങളിൽ വിഴിഞ്ഞം ഇടവകയിൽപ്പെട്ട മത്സ്യ- അനുബന്ധ തൊഴിലാളികളെ ഒഴിവാക്കിയെന്നാണ് ആക്ഷേപം.

തുറമുഖ നിർമ്മാണത്തോടനുബന്ധിച്ചുള്ള ജോലികളിൽ നാട്ടുകാരെ പരിഗണിക്കാത്തതിലും ഇവർക്ക് പ്രതിഷേധമുണ്ട്. പദ്ധതിയുടെ ഭാഗമായി കുടിവെള്ളം,ശുചിമുറികൾ,തെരുവു വിളക്കുകൾ തുടങ്ങി അടിസ്ഥാന കാര്യങ്ങൾ നടപ്പാക്കുമെന്ന വാഗ്ദാനവും പാഴായി.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :