E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:17 AM IST

Facebook
Twitter
Google Plus
Youtube

More in South

പാമ്പുകടിയേറ്റ് അബോധാവസ്ഥയിലായ ആൾ ഒൻപത് മാസത്തിനുശേഷം മരിച്ചു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

kollam-snake-bite-death
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ചവറ സൗത്ത് ∙ ജോലിക്കിടയിൽ പാമ്പുകടിയേറ്റു ദീർഘനാളായി അബോധാവസ്ഥയിലായിരുന്ന വടക്കുംഭാഗം പാലവിളയിൽ രാജേന്ദ്രപ്രസാദ് (50) മരിച്ചു.2016 ഓഗസ്റ്റ് 15നു ചവറ തട്ടാശ്ശേരിൽ വച്ചാണു പാമ്പ് കടിച്ചത്. 

തുടർന്ന് അബോധാവസ്ഥയിലായ രാജേന്ദ്രപ്രസാദിനെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും സാധാരണ നിലയിലേക്ക് എത്തിയില്ല. വീട്ടിലെത്തിച്ചു പാലിയേറ്റീവ് പരിചരണത്തിലായിരുന്നു. ഇന്നലെ ഉച്ചയ്ക്കു മരിച്ചു. ഭാര്യ: സുനിത. മകൾ: പ്രജീത (പ്ലസ്ടു വിദ്യാർഥിനി). മരണാനന്തര ചടങ്ങുകൾ ഞായറാഴ്ച.    

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :