E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:17 AM IST

Facebook
Twitter
Google Plus
Youtube

More in South

എൽ.പി.ജി. ട്രക്ക് തൊഴിലാളികൾ നടത്താനിരുന്ന സമരം പിൻവലിച്ചു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

സംസ്ഥാനത്ത് എൽ.പി.ജി. ട്രക്ക് തൊഴിലാളികൾ ഇന്നുമുതല്‍ നടത്താനിരുന്ന സമരം പിൻവലിച്ചു. അസിസ്റ്റന്റ് ലേബർ കമ്മിഷ്ണറുമായി സംയുക്ത തൊഴിലാ‌ളി യൂണിയന്‍ നടത്തിയ ചർച്ചയിലാണ് ഒത്തു തീർപ്പ് വ്യവസ്ഥകളില്‍ ധാരണയായത്. 

അടിസ്ഥാന ശമ്പളം പ്രഖ്യാപിക്കുന്നതുൾപ്പടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു എൽ.പി.ജി ട്രക്ക് തൊഴിലാളികൾ സമരം പ്രഖ്യാപിച്ചത്. ഇതേകുടർന്നാണ് അഡീഷണൽ ലേബർ കമ്മിഷണറുടെ സാനിധ്യത്തിൽ ചർച്ച നടന്നത്. ഒന്നാം ഘട്ടചർച്ച പരാജയപ്പെട്ടതോടെ അനിശ്ചിതകാല സമരവുമായി മുന്നോട്ടുപോകാൻ തൊഴിലാളി സംഘടനാ നേതാക്കൾ തീരുമാനിച്ചു. പിന്നീട് നടന്ന രണ്ടാം ഘട്ടചര്‍ച്ചയിലാണ് സമവായത്തിലേക്കുള്ള വഴി തെളിഞ്ഞത്. 

അടിസ്ഥാന ശമ്പളം പ്രഖ്യാപിക്കാത്തതിനാൽ ബി.എം.എസ്. ഐ.എൻ.ടി.യു.സി സംഘടനകൾ ചർച്ചകളിൽ വിയോജിപ്പ് രേഖപ്പെടുത്തി.എന്നാൽ പ്രതിഷേധ തുടരുമെന്നും പ്രത്യക്ഷസമരത്തിനില്ലെന്നും നേതാക്കൾ വ്യക്തമാക്കി. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :