E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:17 AM IST

Facebook
Twitter
Google Plus
Youtube

More in South

സഖാവ് കണ്ട് സന്തോഷത്തോടെ പിണറായി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

സഖാവ് കണ്ട് സന്തോഷം പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് നവീകരിച്ച കൃപ സിനിമാസിലെ ആദ്യ പ്രദർശനത്തിലാണ് മുഖ്യമന്ത്രി സഖാവ് കാണാനെത്തിയത്. ചിത്രം കണ്ടിറങ്ങിയ മുഖ്യമന്ത്രി സിനിമയുടെ അണിയറ പ്രവര്‍‍ത്തകരേയും അഭിനേതാക്കളേയും അഭിനന്ദിച്ച് മടങ്ങി. 

കുടുംബ സമേതമാണ് മുഖ്യമന്ത്രി പിണറായി വിജയൻ സിനിമ കാണാനെത്തിയത്. പിന്നാലെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമെത്തി. ചിത്രത്തിന്റെ സംവിധായകൻ സിദ്ധാർഥ് ശിവ നേതാക്കൾക്കൊപ്പം വിശേഷം പങ്കുവച്ചു. 

എംബി.രാജേഷ് എം.പി, വി.കെ.സി മമ്മത് കോയ എം.എൽ.എ, മേയര്‍ വി.കെ. പ്രശാന്ത് എന്നിവരും. മുൻ മന്ത്രി എ.കെ. ശശീന്ദ്രനും മുഖ്യമന്ത്രിക്കൊപ്പം സഖാവ് കണ്ടു. സിനിമയിൽ സംതൃപ്തി പ്രകടിപ്പിച്ച് മുഖ്യമന്ത്രി. സന്തോഷമറിയിച്ച് സഖാവിന്റെ സംവിധായകനും 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :