E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:17 AM IST

Facebook
Twitter
Google Plus
Youtube

More in South

യാത്രയ്ക്കൊരുങ്ങി കേരളത്തിലെ ആദ്യ വാട്ടര്‍ ടാക്സി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കേരളത്തിലെ ആദ്യ വാട്ടര്‍ ടാക്സി വെള്ളത്തിലിറക്കാന്‍ ജലഗതാഗതവകുപ്പ് ഒരുങ്ങുന്നു. ഇരുപതുപേര്‍ക്ക് യാത്രചെയ്യാവുന്ന വേഗമേറിയ ബോട്ട് ആലപ്പുഴക്കുവേണ്ടിയാണ് തയ്യാറാക്കുന്നത്. കോട്ടയം ആലപ്പുഴ റൂട്ടില്‍ സര്‍വ്വീസ് നടത്താന്‍ ആഡംബര ബോട്ടും തയ്യാറാക്കുന്നുണ്ട് 

വിദേശരാജ്യങ്ങളില്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന പ്രധാന ഇനമാണ് വാട്ടര്‍ ടാക്സി. വെള്ളത്താല്‍ സമൃദ്ധമായ ആലപ്പുഴയില്‍ പക്ഷേ ഇതുവരെ ഈ സാധ്യത ഉപയോഗിച്ചിട്ടില്ല. വരുമാനത്തിനൊപ്പം കുട്ടനാടന്‍ ജനതക്ക് അത്യാവശ്യഘട്ടങ്ങളില്‍ യാത്രക്കും ഉപകരിക്കുന്ന ബോട്ടുകള്‍ക്കാണ് ജലഗതാഗത വകുപ്പ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ഇരുപതു പേര്‍ക്കുവീതം കയറാവുന്ന രണ്ടു വാട്ടര്‍ ടാക്സിയുടെ രൂപരേഖ കുസാറ്റ് തയ്യാറാക്കിത്തുടങ്ങി. 

രാത്രികാലങ്ങളിലുള്‍പ്പെടെ കരയിലെത്താന്‍ കായല്‍വാസികള്‍ക്ക് വേഗത്തില്‍ കഴിയുമെന്നത് ഇതിന്‍റെ സ്വീകാര്യത വര്‍ദ്ധിപ്പിക്കുന്നു. കുട്ടനാട് കാണാനെത്തുന്നവര്‍ക്ക് ചുരുങ്ങിയ സമയത്തില്‍ ഉള്‍നാടന്‍ സ്ഥലങ്ങളിലെത്താന്‍ ഇത് സഹായിക്കും. ഒന്നേകാല്‍ കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതിനുപുറമെയാണ് ആലപ്പുഴ കോട്ടയം റൂട്ടില്‍ ആഡംബര ബോട്ടും തയ്യാറാകുന്നത്. ഇതിന്‍റെ നിര്‍മ്മാണം തുടങ്ങി 

നൂറ്റിഇരുപതുപേര്‍ക്ക് കയറാവുന്ന ബോട്ടില്‍ അന്‍പതുപേര്‍ക്കിരിക്കാവുന്ന എസി ക്യാബിനുമുണ്ട്. കോട്ടയത്തുനിന്നും ഒന്നരമണിക്കൂറില്‍ ആലപ്പുഴയിലെത്താമെന്നതാണ് ഇതിന്‍റെ ഗുണം. നിലവില്‍ ആലപ്പുഴ കോട്ടയം ബോട്ട് രണ്ടരമണിക്കൂറെടുത്താണ് സര്‍വ്വീസ് പൂര്‍ത്തിയാക്കുന്നത്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :