E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:17 AM IST

Facebook
Twitter
Google Plus
Youtube

More in South

അപൂർവരോഗത്തിന് ചികിത്സതേടുന്ന കുടുംബത്തിന് തണലായി ഓട്ടോതൊഴിലാളികളുടെ കൂട്ടായ്മ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

അപൂർവരോഗത്തിന് ചികിത്സതേടുന്ന കുടുംബത്തിന് തണലായ് മാറുകയാണ് തിരുവനന്തപുരം വട്ടിയൂർകാവിലെ ഓട്ടോതൊഴിലാളികളുടെ കൂട്ടായ്മ. ജൻമനാ രോഗികളായ കുരുന്നുകൾക്ക് സഹായമെത്തിക്കാൻ ഒരുദിവസത്തെ വരുമാനം അവർ മാറ്റിവച്ചു. ഇത് അലീന. ജൻമനാഅപൂർവരോഗത്തിന്റെ പിടിയിലാണ്. അനുജത്തി അലോന ജനിച്ചതും അപൂർവരോഗവുമായി. 

സംസാരശേഷിയില്ല. ഭാഷ ചില നോട്ടങ്ങളിലൊതുങ്ങും. മക്കൾ പിച്ചവയ്ക്കുന്നതുകാണാൻ മാതാപിതാക്കൾ പലയിടത്തും ചികിത്സ തേടി. കടംവാങ്ങിയും സുമനസുകളുടെ സഹായത്താലുമൊക്കെ ആശുപത്രികളിൽ നിന്ന് ആശുപത്രികളിലേക്ക്. രോഗിയായ അശോകന് പറയാൻ നിസഹായത മാത്രം. 

അലീനയുടേയും അലോനയുടേയും സാഹചര്യം കണ്ട് അവരെ സഹായിക്കാൻ വട്ടിയൂർകാവിലെ ഓട്ടോതൊഴിലാളികൾ എത്തി. ഒരു ദിവസം ഓടിക്കിട്ടുന്ന വരുമാനം അവർ ആ കടുംബത്തിന് നൽകാൻ തീരുമാനിച്ചു. ഓട്ടോ കൂട്ടായ്മയുടെ നല്ലമനസിന് നന്ദി പറയുന്നു സിനിയും അശോകനും. പക്ഷേ കുട്ടികളുടെ ചികിത്സക്ക് ഇനിയും പണം വേണമെന്ന ആശങ്കയും ഉള്ളിലുണ്ട്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :