ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് കോന്നി മാങ്കുളത്തെ ബവ്റിജസ് മദ്യവില്പനശാല പൂട്ടി. ജനകീയ പ്രതിഷേധം മറികടന്ന് പൊലീസ് സുരക്ഷയിലാണ് നേരത്തെ ഒരു തവണ പൂട്ടിയ വില്പനശാല പ്രവര്‍ത്തിച്ചിരുന്നത്. ഇതേതുടര്‍ന്ന് നാട്ടുകാര്‍ നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവുണ്ടായത്.
More in South
-
വിഴിഞ്ഞത്ത് നാട്ടുകാർ സമരം പിൻവലിക്കാതെ ചർച്ചയില്ലെന്ന് സർക്കാർ
-
നിര്‍മല്‍ കൃഷ്ണ ബാങ്ക് തട്ടിപ്പ്: അന്വേഷണം എങ്ങുമെത്തിയില്ല, നിക്ഷേപകർ ആശങ്കയിൽ
-
ചെങ്ങന്നൂർ നഗരസഭയുടെ ഫണ്ട് വിനിയോഗത്തിൽ കോടികളുടെ ക്രമക്കേട്
-
ശസ്ത്രക്രിയയ്ക്ക് സഹായം തേടുന്നു
-
നിർമൽ കൃഷ്ണ തട്ടിപ്പിനിരയായി ജീവനൊടുക്കിയ ഗൃഹനാഥന്റെ മൃതദേഹവുമായി ഉപരോധം
-
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ അൽപശി ഉൽസവത്തിന് സമാപനം
-
ശബരിമല തീർഥാടനപാതയിൽ റോഡിന്റെ സുരക്ഷാഭിത്തി ഇടിഞ്ഞു
-
പന്നിയോട് ഗവണ്മെന്റ് എൽ.പി.സ്കൂളിലെ പ്രധാനാധ്യാപികയ്ക്കെതിരെ പ്രതിഷേധം
-
വർക്കല ബീച്ചിനോട് ചേർന്ന ക്ലിഫിൽ അപകട ഭീഷണി
-
ശബരിമല തീർത്ഥാടനപാതയിലെ മരങ്ങൾ മുറിച്ചു മാറ്റി തുടങ്ങി
-
അംഗൻവാടിയിൽ വെളളം കയറി; കുട്ടികളുടെ പഠനം മുടങ്ങി
-
ഇന്ദുലേഖയുടെ നായകൻ ദുരിതക്കയത്തിൽ
-
വിഴിഞ്ഞം പുനരധിവാസ പാക്കേജ് നടപ്പാക്കണമെന്നാവശ്യപ്പെട്ട് സമരം തുടരുന്നു
-
ഗാന്ധിജിയുടെയും മദർ തെരേസയുടെയും സഹായംകൊണ്ട് മാലിന്യ പ്രശ്നത്തിന് പരിഹാരം
-
നാറാണം മൂഴി പഞ്ചായത്ത് പ്രസിഡന്റിനു കോടതിയലക്ഷ്യ നോട്ടിസ്
-
ആശുപത്രി മാലിന്യങ്ങൾ തള്ളാനെത്തിയ ലോറി നാട്ടുകാർ തടഞ്ഞു
-
ആറ്റിങ്ങൽ ബൈപ്പാസ്; ഭൂമിയുടെ വിവരങ്ങൾ എൻഎച്ച് അതോറിറ്റിയ്ക്കു കൈമാറി
-
കാരിക്കയം അയ്യപ്പ ജലവൈദ്യുതപദ്ധതി വിദഗ്ധസംഘം സന്ദർശിച്ചു
-
സെക്രട്ടേറിയറ്റ് ഹൗസിങ് സൊസൈറ്റി അഴിമതി; ഫയലുകള്‍ കടത്താൻ ശ്രമമെന്ന് ആരോപണം
-
ഉൽസവ് 2017 പ്രദർശനത്തിന് കോട്ടയത്ത് തുടക്കം
Advertisement
Tags:
Beverages