E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:17 AM IST

Facebook
Twitter
Google Plus
Youtube

More in South

പമ്പയുടെ കൈവഴിയായ വരട്ടാറിനെ വീണ്ടെടുക്കാന്‍ നടപടി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:


വര്‍ഷങ്ങളായി ഒഴുക്ക് നിലച്ച പമ്പയുടെ കൈവഴിയായ വരട്ടാറിനെ വീണ്ടെടുക്കാന്‍ നടപടി. ഹരിത കേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി തയാറാക്കുന്നത്. പത്തനംതിട്ട ഇരവിപേരൂരില്‍ ഹരിത കേരള മിഷന്‍ ഉപാധ്യക്ഷ ടി.എന്‍.സീമയുടെ നേതൃത്വത്തിലുള്ള സംഘം വരട്ടാര്‍ സന്ദര്‍ശിച്ചു.

ഓതറ, പുതുകുളങ്ങര, ചപ്പാത്ത്, പടനിലം എന്നിവിടങ്ങളില്‍ വരട്ടാറിന്റെ ഒഴുക്കും തടസ്സങ്ങളും ഹരിത കേരള മിഷന്‍ ഉപാധ്യക്ഷയുടെ നേതൃത്വത്തിലുള്ള സംഘം നേരിട്ടുകണ്ട് വിലയിരുത്തി. ആറിന്റെ വീണ്ടെടുക്കലിനായി പദ്ധതിരേഖ തയാറാക്കി സര്‍ക്കാരിന് സമര്‍പ്പിക്കും. ഒന്നാംഘട്ടത്തില്‍ നീരൊഴുക്ക് നിലച്ച കുളങ്ങളും തോടുകളും ചാലുകളും പുനഃസ്ഥാപിക്കും. പത്തനംതിട്ട - ആലപ്പുഴ ജില്ലകളുടെ ഏകോപന സമിതി രൂപികരിച്ചാകും പദ്ധതി നടപ്പിലാക്കുക.
 
ഒരുനഗരസഭയ്ക്കും അഞ്ച് പഞ്ചായത്തുകള്‍ക്കും ആശ്രയമായിരുന്നു വരട്ടാര്‍. വരട്ടാറിന്റെ വീണ്ടെടുപ്പിനായി ഇരവിപേരൂര്‍ പഞ്ചായത്ത് പദ്ധതി തയാറാക്കി സര്‍ക്കിന് സമര്‍പ്പിച്ചിരുന്നു. ഇതു കണക്കിലെടുത്താണ് സംഘത്തിന്റെ സന്ദര്‍ശനം. പഞ്ചായത്ത് പ്രസിഡന്റ് ഗീത അനില്‍കുമാര്‍, പഞ്ചായത്തംഗങ്ങള്‍, പള്ളിയോട സേവാസംഘം പ്രതിനിധികള്‍ എന്നിവരും സംഘത്തോടൊപ്പമുണ്ടായിരുന്നു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :