E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday November 28 2020 04:48 PM IST

Facebook
Twitter
Google Plus
Youtube

More in South

ഏനാത്തിലെ ബെയ്്്ലി പാലത്തിന്റെ പണി പൂർത്തിയായി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

എം.സി റോഡിൽ ഏനാത്തിലെ ബെയ്്്ലി പാലത്തിന്റെ പണി പൂർത്തിയായി. പാലത്തിലൂടെ സൈന്യത്തിന്റെ വാഹനം കന്നിയോട്ടം നടത്തി. പാലം ഈമാസം 10 ന് ഗതാഗതത്തിനായി തുറന്നുനൽകും. 

പാലത്തിന് ഇരുവശങ്ങളിലുമായി നടപ്പാതയുടെ പണികൾ മാത്രമാണ് അവശേഷിക്കുന്നത്. രണ്ട് ദിവസം കൊണ്ട് ഇത് പൂർത്തിയാക്കും. 55 മീറ്റർ നീളത്തിലും മൂന്നര മീറ്റർ വീതിയിലുമാണ് പാലം. ചെറിയ വാഹനങ്ങൾക്ക് മാത്രം കടന്നുപോകാവുന്ന തരത്തിലുള്ള ക്ലാസ് 18 വിഭാഗത്തിൽപ്പെട്ട പാലമാണ് കരസേന ഒരാഴ്ച കൊണ്ട് നിർമിച്ചത്. ഒരേസമയം ഒരുദിശയിലേയ്ക്ക് മാത്രം വാഹനഗതാഗതം ഉറപ്പാക്കിയാണ് പാലത്തിന്റെ ഘടന. എംസി റോഡിൽ അടൂരിനും കൊട്ടാരക്കരയ്ക്കുമിടയിലെ നിലവിലെ യാത്രാക്ലേശത്തിന് പാലം ഒരുപരിധിവരെ പരിഹാരമാകും. 

ബലക്ഷയം സംഭവിച്ച ഏനാത്ത് പാലത്തിന്റെ അറ്റകുറ്റപ്പണികളും വേഗത്തിൽ പുരോഗമിക്കുകയാണ്. എട്ട് മാസത്തെ കാലാവധിയ്ക്കുള്ളിൽ പാലം പൂർണമായും ഗതാഗത യോഗ്യമാക്കുമെന്നാണ് കെഎസ്ടിപി അധികൃതർ പറയുന്നത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :