E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 06:53 AM IST

Facebook
Twitter
Google Plus
Youtube

More in South

കദളിമംഗലം പടയണിക്ക് സമാപനം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കാലയക്ഷിക്കോലം കനല്‍വാരിയെറിഞ്ഞതോടെ പത്തനംതിട്ട കദളിമംഗലം പടയണിക്ക് സമാപനം. ദേവീക്ഷേത്രത്തിലെ ഉല്‍സവത്തോടനുബന്ധിച്ചാണ് പടയണി നടന്നത്. 

പത്തനംതിട്ട തിരുവല്ലയ്ക്ക് സമീപം കദളിമംഗലത്തെ ഇരുവള്ളിപ്ര-തെങ്ങേലി കരക്കാരുടെ പകല്‍ പടയണിയുടെ ഭാഗമായാണ് കാലയക്ഷിക്കോലം കളത്തിലെത്തിയത്. അഗ്നി വാരിയെറിഞ്ഞ് ദൈവീക പരിവേഷത്തിലേക്ക് പടയണിക്കോലം വിലയംപ്രാപിക്കുന്നുവെന്നാണ് കാലയക്ഷിക്കോലത്തിന്‍റെ സങ്കല്‍പം. 

കാലയക്ഷിക്കോലം കളത്തിലെത്തുന്നതിന് മുന്‍പേ മംഗളഭൈരവി കോലവും പൂപ്പട ഗന്ധര്‍വന്‍ കോലവും കളത്തിലാടി. ദിവസങ്ങളോളം ന‌ടന്ന പടയണിയില്‍ അറിഞ്ഞോ അറിയാതെയോ ചെയ്തുപോയ തെറ്റുകുറ്റങ്ങള്‍ പൊറുക്കണമെന്ന് ഭഗവതിയോട് മാപ്പ് പറഞ്ഞ് തുള്ളുന്ന കോലമാണ് മംഗളഭൈരവി. 

തിരുനട തുറന്നിട്ട് പടയണിക്കോലങ്ങള്‍ തുള്ളിയാടുന്നത് കാണാന്‍ നൂറുകണക്കിന് ഭക്തരും ക്ഷേത്രത്തില്‍ എത്തിയിരുന്നു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :