E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 01:35 PM IST

Facebook
Twitter
Google Plus
Youtube

More in South

തിരുവല്ല-ചങ്ങനാശേരി ഇരട്ടപ്പാത റയില്‍വേ കമ്മീഷന്‍ ചെയ്തു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

തിരുവല്ല-ചങ്ങനാശേരി ഇരട്ടപ്പാത റയില്‍വേ കമ്മീഷന്‍ ചെയ്തു. ചങ്ങനാശേരിയില്‍ പുതിയ പ്ലാറ്റ്ഫോമുകളും തുറന്നു. ക്രോസിങ്ങിനായുള്ള സമയനഷ്ടം ഇനി ഒഴിവാകും.

ഇരട്ടപ്പാതയാക്കിയ തിരുവല്ല-ചങ്ങനാശേരി ലൈനിലൂടെ ആദ്യമായി ശബരി എക്സ്പ്രസിന്‍റെ ചക്രങ്ങള്‍ കയറിയിറങ്ങി. നിശ്ചയിച്ച സമയത്തിലും രണ്ട് മണിക്കൂറോളം വൈകി അഞ്ചരയോടെയാണ് തിരുവനന്തപുരം ഭാഗത്തേക്കുള്ള ട്രെയിന്‍ പാളത്തില്‍ പ്രവേശിച്ചത്. അവസാനവട്ട മിനുക്കുപണികളും സുരക്ഷാ പരിശോധനയും നീണ്ടുപോയതാണ് കമ്മിഷനിങ് നടപടികള്‍ വൈകാന്‍ കാരണം. ചങ്ങനാശേരി സ്റ്റേഷനിലെ പുതിയ രണ്ട് പ്ലാറ്റ്ഫോമുകളും കമ്മിഷന്‍ ചെയ്തിട്ടുണ്ട്. ഇനിമുതല്‍ പുതിയ ലൈനിലൂടെ തിരുവന്തപുരം ഭാഗത്തേക്കും പഴയ ലൈനിലൂടെ കോട്ടയം ഭാഗത്തേക്കും ട്രെയിനുകള്‍ കടത്തിവിടും. അടുത്ത ഘട്ടത്തില്‍ ചങ്ങനാശേരി-ചിങ്ങവനം പാതയുടെ ഇരട്ടിപ്പിക്കല്‍ പൂര്‍ത്തീകരിക്കുമെന്ന് റയില്‍വേ അധികൃതര്‍ അറിയിച്ചു. 

ക്രോസിങ്ങിനായി ട്രെയിനുകള്‍ പിടിച്ചിടേണ്ട കാര്യമില്ലാത്തതിനാല്‍ അഞ്ചുമുതല്‍ 20 മിനിറ്റുവരെ സമയലാഭമുണ്ടാകും. കോട്ടയം ജില്ലയില്‍ 28 കിലോമീറ്റര്‍ പാതകൂടി ഇരട്ടപ്പാതയായി വികസിപ്പിക്കാനുണ്ട്. അതുകൂടി പൂര്‍ത്തിയായാല്‍ സംസ്ഥാനത്തെ ട്രെയിന്‍ ഗതാഗതം സുഗമമാകും. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :