E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday February 23 2021 09:09 AM IST

Facebook
Twitter
Google Plus
Youtube

More in South

കുട്ടികളെ ചിരിച്ചും ചിന്തിപ്പിച്ചും 'ഇൻസ്പൈർ'

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

അനാഥാലയങ്ങളിലെ കുട്ടികളെ ചിരിക്കാനും ചിന്തിക്കാനും പ്രേരിപ്പിച്ച് തിരുവനന്തപുരത്ത് വിദ്യാർഥികൾ നേതൃത്വം നൽകിയ പരിശീലന ക്യാംപ്. ബാർട്ടൺ ഹിൽ എൻജിനീയറിങ് കോളജിലെ വിദ്യാർഥികളാണ് ത്രിദിന പരിശീലന ക്യാംപ് ഒരുക്കിയത്. 

കളിയും ചിരിയും മാത്രമല്ല സാങ്കേതിക വിദ്യാഭ്യാസം കൂടി ഇൗ കുട്ടികൾക്ക് നൽകുക എന്ന ഉദ്ദേശത്തോടെയാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്.നഗരത്തിലെ വിവിധ അനാഥാലയങ്ങളിൽ നിന്നുള്ള നൂറ് കുട്ടികൾ മൂന്ന് ദിവസം നീണ്ട ക്യാംപിന്റെ ഭാഗമായി. ബാർട്ടൺ ഹിൽ എൻജിനീയറിങ് കോളജിൽ തുടർച്ചയായ രണ്ടാം വർഷമാണ് ' ഇൻസ്പൈർ ' പരിശീലന പരിപാടി നടക്കുന്നത്. 

മികച്ച ലക്ഷ്യങ്ങളിലേക്ക് ഉയരാൻ കുട്ടികൾക്ക് ദിശാബോധം നൽകാനയെന്ന സംതൃപ്തിയിലാണ് സംഘാടകർ.  നാഷണൽ ഹെൽത്ത് മിഷന്റെ സഹകരണത്തോടെയായിരുന്നു പരിശീലനം. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :