E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday March 08 2021 02:51 AM IST

Facebook
Twitter
Google Plus
Youtube

More in South

പതിനാലംഗ ജര്‍മ്മന്‍ സംഘം ആലപ്പുഴയിൽ; നാടുകാണൽ മാത്രമല്ല ലക്ഷ്യം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

പതിനാലംഗ ജര്‍മ്മന്‍ സംഘം ആലപ്പുഴ കാണാനെത്തി. ഇതില്‍ എന്താണിത്ര പറയാനെന്നാണെങ്കില്‍ ബാക്കികൂടി കേള്‍ക്കുക. സംഘം ആദ്യം മുംബൈ വഴി ഗോവയിലാണെത്തിയത്. പിന്നെ സൈക്കിളില്‍ ആലപ്പുഴക്ക്. വെറുതെ നാടുകാണുകമാത്രമല്ല ലക്ഷ്യം 

വെണ്ടക്ക മെഴുക്കുവരട്ടി ഉണ്ടാക്കാനാണ് പതിനാലംഗ ജര്‍മ്മന്‍ സംഘത്തെ കുട്ടനാട്ടുകാരി ലിസ പഠിപ്പിക്കുന്നത്. വിഭവത്തിന്‍റെ പേര് കടുകട്ടിയാണെങ്കിലും തയ്യാറാക്കാന്‍ എളുപ്പമാണെന്ന് വിദേശികളുടെ കമന്‍റ്. ഡോക്ടറും എൻജിനീയറും സെയിൽസ്മാനും ഉൾപ്പെടെ വിവിധ മേഖലകളില്‍നിന്നുള്ള ഏഴു പുരുഷൻമാരും ഏഴു സ്ത്രീകളുമാണ് സൈക്കിളില്‍ ആലപ്പുഴ കാണാനെത്തിയത്. ഇതില്‍ പത്തുപേര്‍ അറുപതുവയസുകഴിഞ്ഞവര്‍ ‍. പക്ഷേ പതിനെട്ടുദിവസംകൊണ്ട് ആയിരത്തിലധികം കിലോമീറ്ററുകള്‍ സൈക്കിള്‍ ചവിട്ടിയതിന്‍റെ ക്ഷീണം ആര്‍ക്കുമില്ല. വയലുകള്‍ക്കു നടുവിലെ ഇടറോഡുകളിലൂടെ കൊടിതീരാതെ സൈക്കിളോടിച്ചു സംഘം. കുട്ടനാട്ടുകാരന്‍ ജോസി പൗവ്വത്തിലാണ് യാത്ര സംഘടിപ്പിച്ചത് 

ജര്‍മ്മനിയില്‍ കേരളത്തെക്കുറിച്ച് അറിവുള്ളവര്‍ ചുരുക്കമാണെന്ന് സംഘത്തലവന്‍ ഫ്രാങ്ക്. പക്ഷേ മുപ്പതിലധികം വര്‍ഷമായി താന്‍ ഇവിടെ വരാറുണ്ട്. 

നാട് സുന്ദരമാണെന്ന് പറഞ്ഞെങ്കിലും വഴിയരികിലും കായലിലുമെല്ലാം മാലിന്യം വലിച്ചെറിയുന്ന സംസ്കാരത്തോട് കടുത്ത വിയോജിപ്പ്. യാത്രയും പാചകപഠനവുമൊക്കെ പൂര്‍ത്തിയാക്കിയ സംഘം നാളെ ജര്‍മ്മനിക്ക് മടങ്ങും. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :