E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:17 AM IST

Facebook
Twitter
Google Plus
Youtube

More in South

അതിരപ്പിളളി പദ്ധതിക്കു തടയിടാൻ ഏതറ്റം വരെയും പോകു‍ം: സുഗതകുമാരി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

അതിരപ്പിളളി പദ്ധതിക്കു തടയിടാൻ ഏതറ്റം വരെയും പോകുമെന്ന് കവയത്രി സുഗതകുമാരി. ആവശ്യമെങ്കിൽ സെക്രട്ടേറിയറ്റിനു മുമ്പിൽ നിരാഹാരമിരിക്കും.  ഗാന്ധി ഹരിത സമൃദ്ധിയുടെ അതിരപ്പിള്ളി സംരക്ഷണ യാത്രയ്ക്ക് സുഗതകുമാരി തുടക്കം കുറിച്ചു.

അതിരപ്പള്ളി പദ്ധതി നടപ്പാക്കാനുള്ള നീക്കങ്ങൾ ശക്തമാകുന്നതിനിടെയാണ് സുഗതകുമാരിയുട പ്രതികരണം.കാടും മരങ്ങളും സംരക്ഷിച്ചുകൊണ്ടാണ് വികസനം വരേണ്ടത്.

ഗാന്ധി ഹരിത സമൃദ്ധിയുടെ  അതിരപ്പള്ളി സംരക്ഷണ യാത്ര സുഗതകുമാരി ഫ്ളാഗ് ഒാഫ് ചെയ്തു. പതിനാലു ജില്ലകളിൽ നിന്നുള്ള പ്രതിനിധികൾ യാത്രയിൽ പങ്കെടുക്കുന്നുണ്ട്. സംഘം അതിരപ്പള്ളിയിൽ ചെലവഴിച്ച് പഠന റിപ്പോർട്ട് തയാറാക്കി സർക്കാരിനു സമർപ്പിക്കും.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :