റോഡ് നിർമാണം അനന്തമായി നീളുന്നു; കടകളടച്ച് പ്രതിഷേധിച്ച് കരുവാരകുണ്ടിലെ വ്യാപാരികൾ

karuvarakund
SHARE

റോഡിൻ്റെ പുനർനിർമാണം അനന്തമായി നീണ്ടുപോവുന്നതിൻ്റെ പേരിൽ കടകളടച്ച് പ്രതിഷേധിക്കുകയാണ് മലപ്പുറം കരുവാരകുണ്ടിലെ വ്യാപാരികൾ. ഉദ്യോഗസ്ഥരും കരാറുകാരനും തമ്മിലുള്ള തർക്കമാണ് കാരണമായി പറയുന്നത്. 

MORE IN NORTH
SHOW MORE