നീലേശ്വരം ചെമ്മക്കാനം കുടിവെള്ള പദ്ധതി പാതിവഴിയിൽ നിലച്ചു

neeleshwaram-water
SHARE

43 ലക്ഷം രൂപ ചെലവിൽ പൂർത്തിയാക്കിയ കാസർകോട്ടെ നീലേശ്വരം ചെമ്മക്കാനം കുടിവെള്ള പദ്ധതി പാതിവഴിയിൽ നിലച്ചു. അറുപത്തി അഞ്ച് കുടുംബങ്ങൾക്കായി അഞ്ച് മാസം മുമ്പാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്.

MORE IN NORTH
SHOW MORE