ജിബി റോഡിൽ എസ്കലേറ്റർ ആയില്ല; നിർമാണം നീളുന്നതിൽ പ്രതിഷേധം

escalatorarun
SHARE

പാലക്കാട് നഗരത്തില്‍ ജിബി റോഡില്‍ എസ്കലേറ്റര്‍ യാഥാര്‍ഥ്യമാക്കുമെന്ന പ്രഖ്യാപനം നീളുന്നതില്‍ പ്രതിഷേധം. 2018 ല്‍ നഗരസഭ നാല് കോടി ചെലവില്‍ വിഭാവനം ചെയ്ത പദ്ധതിയുടെ നിര്‍മാണമാണ് ഇഴയുന്നത്. തടസങ്ങള്‍ പൂര്‍ണമായും നീക്കിയെന്നും മാര്‍ച്ചില്‍ പദ്ധതി യാഥാര്‍ഥ്യമാക്കുമെന്നും നഗരസഭ ഭരണസമിതി വ്യക്തമാക്കുന്നു.

MORE IN NORTH
SHOW MORE