പെരുമനവയലിൽ ഓവുച്ചാൽ നിർമാണം; ദുരിതത്തിലായി കുടുംബങ്ങൾ

nh-drainage
SHARE

കോഴിക്കോട് വടകര ചേറോട് പെരുമനവയല്‍ മേഖലയിലെ ദേശീയപാത വികസനത്തിന്റെ ഭാഗമായ ഓവുച്ചാല്‍ നിര്‍മാണം ഇരുന്നൂറിലധികം കുടുംബങ്ങളെ ദുരിതത്തിലാക്കുന്നതായി പരാതി. ചെറിയ മഴയത്ത് പോലും വെള്ളം പൊങ്ങുന്ന പ്രദേശത്തിന് യോജിച്ച രീതിയിലല്ല ഓവുച്ചാല്‍ നിര്‍മിക്കുന്നത്.  ജനകീയ സമിതി രൂപീകരിച്ച് നിര്‍മാണപ്രവര്‍ത്തനം തടഞ്ഞിരിക്കുകയാണ് നാട്ടുകാര്‍. 

MORE IN NORTH
SHOW MORE