പുതിയ സ്റ്റാന്‍ഡിനെന്ന പേരില്‍ പഴയ കെട്ടിടങ്ങള്‍ പൊളിച്ചു; നാലുവർഷമായിട്ടും നിർമാണമായില്ല

muncipalastand
SHARE

പുതിയ സ്റ്റാന്‍ഡിനെന്ന പേരില്‍ പഴയ കെട്ടിടങ്ങള്‍ പൊളിച്ച് നാല് വര്‍ഷം കഴിഞ്ഞിട്ടും പാലക്കാട് മുന്‍സിപ്പല്‍ ബസ് സ്റ്റാന്‍ഡ് നിര്‍മാണം തുടങ്ങാനായില്ല. 

വ്യാപാരികള്‍ ഉള്‍പ്പെടെ പലരുടെയും ഉപജീവനമാര്‍ഗം അടഞ്ഞ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായി. ബി.എല്‍.അരുണിന്റെ റിപ്പോര്‍ട്ട്.സ്വകാര്യ ബസുകള്‍ അപൂര്‍വമായി മാത്രമാണ് പുല്ല് വളര്‍ന്ന സ്റ്റാന്‍ഡിലേക്ക് എത്തുന്നത്. നിരവധി സമരങ്ങള്‍ക്ക് ശേഷം പുല്ല് ചെത്തി മാറ്റിയതല്ലാതെ ഒരു കല്ലുപോലും സ്ഥാപിക്കാന്‍ നഗരസഭ ഭരണസമിതിക്കായില്ല. 

MORE IN NORTH
SHOW MORE