ബേപ്പൂരിൽ കണ്ടെയിനർ കപ്പൽ സർവീസ് നിലച്ചിട്ട് രണ്ടുമാസം

bepur-ship
SHARE

കോഴിക്കോട് ബേപ്പൂര്‍ തുറമുഖത്തെ കണ്ടെയിനര്‍ കപ്പല്‍ സര്‍വീസ് നിലച്ചിട്ട് രണ്ടുമാസം..അറ്റകുറ്റപ്പണിയുടെ പേരിലാണ് സര്‍വീസ് നിര്‍ത്തിയത്. തുറമുഖത്തിന്റെ വരുമാനത്തെ ഇത് ബാധിക്കുന്നുണ്ട്. മണ്‍സൂണ്‍ കാലത്ത് ഉരുക്കള്‍ക്കുള്ള നിയന്ത്രണങ്ങള്‍ വരുന്നതോടെ വരുമാന നഷ്ടം ഇരട്ടിയാകും. എന്നാല്‍ ഈ മാസം അവസാനത്തോടെയോ അടുത്തമാസം ആദ്യമോ കണ്ടെയിനര്‍ കപ്പല്‍ സര്‍വീസ് വീണ്ടും ആരംഭിക്കുമെന്നാണ് തുറമുഖ അധികൃതര്‍ പറയുന്നത് .

MORE IN NORTH
SHOW MORE