കെ.എസ്.ആർ.ടി.സി പണിമുടക്കിൽ വലഞ്ഞ് മലബാറിലെ യാത്രക്കാര്‍

ksrtc-strike
SHARE

കെ.എസ്.ആർ.ടി.സി ബസ് സമരത്തില്‍ ബുദ്ധിമുട്ടി മലബാറിലെ യാത്രക്കാര്‍. വിരലിലെണ്ണാവുന്ന സര്‍വീസുകള്‍ മാത്രമാണ് കെഎസ്ആര്‍ടിസി നടത്തിയത്.

ഇതോടെ യാത്രക്കാർ പെരുവഴിയിലായി.

MORE IN NORTH
SHOW MORE