നവീകരണം പാഴ്‌വാക്ക്; കാപ്പാട് തീരദേശ റോഡ് തകർന്നിട്ട് ഒരു വർഷം

kappad-road
SHARE

കോഴിക്കോട് കാപ്പാടെ തീരദേശ റോഡ് കടൽ ക്ഷോഭത്തിൽ പൊളിഞ്ഞിട്ട് ഒരു വർഷം. സ്ഥലം സന്ദര്ർശിച്ച് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്  റോഡ് എത്രയും വേഗം നവീകരിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും  ആ വാക്കും പാഴ് വാക്കായി.

MORE IN NORTH
SHOW MORE