വിളംബരം മുതൽ ഉപചാരം ചൊല്ലിപ്പിരിയൽ വരെ; തൃശ്ശൂർ പൂരം ഓട്ടൻതുള്ളലാക്കി മണലൂര്‍ ഗോപിനാഥ്

ottanthulall-28
SHARE

തൃശൂര്‍ പൂരത്തിന്റെ കഥ പറഞ്ഞ് ഓട്ടന്‍തുള്ളല്‍. പ്രശസ്ത തുള്ളല്‍ കലാകാരന്‍ മണലൂര്‍ ഗോപിനാഥാണ് പൂരത്തിന്റെ കഥ രണ്ടുമണിക്കൂര്‍ കൊണ്ട് അരങ്ങില്‍ അവതരിപ്പിച്ചത്. 

തൃശൂര്‍ പൂരത്തിന്റെ രണ്ടു ദിവസത്തെ ചടങ്ങുകളാണ് തുള്ളല്‍ കലാകാരന്‍ മണലൂര്‍ ഗോപിനാഥ് ഇരുപതു മിനിറ്റ് കൊണ്ട് വേദിയില്‍ അവതരിപ്പിച്ചത്. പൂരം പ്രദര്‍ശന നഗരിയിലെ സ്റ്റേജിലായിരുന്നു തുള്ളല്‍ അവതരണം. പൂരംവിളംബരം മുതല്‍ ഉപചാരം ചൊല്ലി പിരിയുന്നതു വരെയുള്ള പ്രധാനപ്പെട്ട ചടങ്ങുകളാണ് അവതരിപ്പിച്ചത്. പൂരം വരവായിരിക്കെ, മഠത്തില്‍ വരവ് പഞ്ചവാദ്യത്തിന്റേയും ഇലഞ്ഞിത്തറ മേളത്തിന്റേയും കുടമാറ്റത്തിന്റേയും കഥകള്‍ ഭംഗിയായി ഗോപിനാഥ് അവതരിപ്പിച്ചു. തുള്ളല്‍ പഠന കേന്ദ്രത്തിന്റെ നടത്തിപ്പുകാരന്‍ കൂടിയാണ് ഗോപിനാഥ്. ഒട്ടേറെ ശിഷ്യരുണ്ട്. 

MORE IN NORTH
SHOW MORE