കോവിഡ് കാലത്തെ 'ഡിജിറ്റൽ' തിരഞ്ഞെടുപ്പ്; തയ്യാെറടുത്ത് സ്ഥാനാർഥികൾ

kattippara-08
SHARE

കോവിഡ് പ്രോട്ടോക്കോള്‍ തദ്ദേശതിരഞ്ഞെടുപ്പിനെ ഇത്തവണ പൂര്‍ണമായും ഡിജിറ്റലാക്കും. സ്ഥാനാര്‍ഥികളെല്ലാം ഡിജിറ്റല്‍ ഇടങ്ങളില്‍ സജീവമാവുകയാണ്. കോഴിക്കോട് കട്ടിപ്പാറ പഞ്ചായത്തില്‍ നിന്ന് ഇടതുമുന്നണി സ്ഥാനാര്‍ഥി കെ.ആര്‍ രാജന്റെ ഡിജിറ്റല്‍ തയ്യാറെടുപ്പ് കാണാം. 

MORE IN NORTH
SHOW MORE
Loading...
Loading...