ഇന്ധന ക്ഷാമം; വലഞ്ഞ് എല്‍.പി.ജി ഒാട്ടോതൊഴിലാളികള്‍

lpgauto
SHARE

ഇന്ധന ക്ഷാമത്തില്‍ വലഞ്ഞ് കോഴിക്കോട്ടെ എല്‍.പി.ജി ഒാട്ടോതൊഴിലാളികള്‍. ഇന്ധനം ലഭിക്കാത്തതിനെ തുടര്‍ന്ന് ഒാട്ടം നിര്‍ത്തേണ്ട അവസ്ഥയിലാണ്. ജീവിതം പ്രതിസന്ധിയിലായതോടെ മറ്റ് ജോലികള്‍ തേടുകയാണിവര്‍.

ബാങ്ക്  ലോണ്‍ എടുത്താണ്  പലരും ഒാട്ടോ വാങ്ങിയത്. ജോലിയില്ലാത്തതിനാല്‍ തിരിച്ചടവ് നടക്കുന്നില്ല.

ഇതിനകം തന്നെ നിരവധി പ്രതിഷേധ പരിപാടികള്‍ ഈ തൊഴിലാളികള്‍ നടത്തിയിട്ടുണ്ട്. ഇനിയും ഇവരുടെ പ്രശ്നത്തില്‍ സര്‍ക്കാറിന്റെ ഇടപെടെല്‍ ഉണ്ടായില്ലെങ്കില്‍  വലിയ പ്രക്ഷോഭങ്ങളിലേക്ക് നീങ്ങുമെന്ന മുന്നറിയിപ്പാണ് ഇവര്‍ നല്‍കുന്നത്

MORE IN NORTH
SHOW MORE
Loading...
Loading...