കരയിലും വെള്ളത്തിലും പ്രകാശം; ദീപാലംകൃതമായി മൺറോതുരുത്ത്

mandro-28-10
SHARE

ദീപാവലി ദിനത്തിൽ പതിനായിരക്കണക്കിന് ദീപങ്ങള്‍ തെളിയിച്ച് കൊല്ലം മണ്‍റോതുരുത്ത് നിവാസികള്‍. തുരുത്തിന്റെ സൗന്ദര്യവും പ്രദേശവാസികള്‍ നേരിടുന്ന ദുരിതങ്ങളും സമൂഹത്തിന് മുന്നില്‍ എത്തിക്കുകയായിരുന്നു ദീപക്കാഴ്ചയുടെ ഉദ്ദേശ്യം. 

കരയിലും വെള്ളത്തിലും ദീപങ്ങള്‍ തെളിഞ്ഞു. മണ്‍റോതുരുത്ത് ദീപാലംകൃതമായി. പ്രകൃതിയ്ക്കനുയോജ്യമായ വിനോദ സഞ്ചാര വികസനം,മാലിന്യ നിർമാർജനം, മല്‍സ്യ സമ്പത്ത് സംരക്ഷണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ദീപാവലി ദിനത്തില്‍ ദീപക്കാഴ്ച്ച ഒരുക്കിയത്.

മണ്‍റോതുരുത്തുകാരുടെ വാട്ട്സാപ്പ് കൂട്ടായ്മയായ ഇത്തിരിനേരമാണ് ദീപക്കാഴ്ച്ചയുടെ സംഘാടകര്‍.

MORE IN NORTH
SHOW MORE
Loading...
Loading...