ഭീതി പരത്തിയ പുലി പിടിയിൽ; പൊൻകുഴി കോളനിവാസികൾക്ക് ആശ്വാസം

tiger-web
SHARE

വയനാട് മുത്തങ്ങ പൊന്‍കുഴി ആദിവാസികോളനിയെ ഭീതിയിലാഴ്ത്തിയ പുലിയെ വനം വകുപ്പ് മയക്കുവെടിവെച്ച് പിടികൂടി. ഏഴുവയസ് തോന്നിക്കുന്ന പുലിയെ വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ബത്തേരി ഒാഫീസ് പരിസരത്തേക്ക് മാറ്റി. കഴിഞ്ഞ ദിവസം ഇരുളത്തുനിന്നും വനംവകുപ്പ് പിടികൂടി കാട്ടിലേക്ക് വിട്ട പുലിയാണ് ഇതെന്ന ആരോപണവും ഉയരുന്നുണ്ട്. വിശദപരിശോധനകള്‍ക്ക് ശേഷം തിരുവനന്തപുരം മൃഗശാലയിലേക്ക് മാറ്റിയേക്കുമെന്നാണ് സൂചന. ഇന്നലെ രാത്രിയാണ് പുലിയുടെ സാന്നിധ്യം ആദ്യം ശ്രദ്ധയില്‍പ്പെട്ടത്. 

MORE IN NORTH
SHOW MORE
Loading...
Loading...