അപകടക്കെണിയായി ലിങ്ക് റോഡിലെ ബസ് സ്റ്റാൻഡ്

linkroad
SHARE

അപകടക്കെണിയൊരുക്കി കോഴിക്കോട് വടകര ലിങ്ക് റോഡില്‍ അനുവദിച്ച ബസ് സ്റ്റാന്‍ഡിനെതിരെ പ്രതിഷേധം ശക്തം. ഒരാഴ്ച മുന്‍പ് കോളജ് 

വിദ്യാര്‍ഥിനി ബസിടിച്ച് മരിച്ചതോടെയാണ് അശാസ്ത്രീയമായ ഗതാഗത പരിഷ്ക്കരണത്തിനെതിരെ ജനരോക്ഷം കടുത്തത്. ഈ മാസം പതിനാലിന് ബസ് 

തൊഴിലാളികള്‍ വടകര താലൂക്കില്‍ പണിമുടക്കും പ്രഖ്യാപിച്ചിട്ടുണ്ട്. 

MORE IN NORTH
SHOW MORE
Loading...
Loading...