പക്ഷികള്‍ക്കൊപ്പം മൊയ്തു വാണിമേൽ നടത്തിയ രണ്ടുവര്‍ഷത്തെ യാത്ര

moithu-vanimel-pic-exb
SHARE

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ മൊയ്തു വാണിമേലിന്റെ ബേര്‍ഡ്സ് ഫൊട്ടോഗ്രഫിയുടെ പ്രദര്‍ശനം കോഴിക്കോട് നടന്നു. വിശ്രമജീവിതം പക്ഷികള്‍ക്കൊപ്പം ചെലവഴിച്ച് മൊയ്തു നടത്തിയ രണ്ടുവര്‍ഷത്തെ യാത്രകളാണ് അപൂര്‍വ്വയിനം പക്ഷികളുടെ ഫോട്ടോകളായി മാറിയത്. ഫൊട്ടോഗ്രാഫര്‍ പി.മുസ്തഫയുടെ വാക്കുകളിലൂടെ നമുക്ക് പ്രദര്‍ശനം കാണാം. 

MORE IN NORTH
SHOW MORE