വടകരയുടെ ജീവിക്കുന്ന ചരിത്ര പുസ്തകമായി എം.കേളപ്പന്‍

kelapan
SHARE

വടകരയുടെ ജീവിക്കുന്ന ചരിത്ര പുസ്തകമാണ് തൊണ്ണൂറ് പിന്നിട്ട സി.പി.എമ്മിന്റെ മുന്‍ ജില്ലാ സെക്രട്ടറി എം.കേളപ്പന്‍. 52 മുതലുള്ള  തിരഞ്ഞെടുപ്പുകള്‍  ഓര്‍ത്തെടുക്കുകയാണ് കേളപ്പന്‍ 

ഇന്ന് ചിന്തിക്കാന്‍ പോലും കഴിയാത്തതായിരുന്നു അന്‍പതുകളിലെ തിരഞ്ഞെടുപ്പ്  പ്രചാരണം.വോട്ടുകള്‍ പ്രത്യേകം പ്രത്യേകം പെട്ടികളില്‍ നിറച്ചിരുന്ന കാലത്ത്  മുദ്രാവാക്യം പോലും ഇങ്ങിനെ. 

സോഷ്യലിസ്റ്റുകളുടെ ശക്തി കേന്ദ്രം തളര്‍ന്നതിന്  പിന്നിലുമുണ്ട് നീണ്ട ചരിത്രം. 57 ല്‍ കെ.ബി നായരെന്ന പ്രമുഖ സോഷ്യലിസ്റ്റും ജനകീയനായിരുന്ന  എം കെ കേളവുെവെന്ന കമ്മ്യൂണിസ്റ്റും തമ്മിലുള്ള പോരാട്ടം മാത്രമായിരുന്നില്ല കാരണം.

കെ.പി ഉണ്ണികൃഷ്ണനെന്ന വടകരയുടെ ദേശീയ േനതാവിന്റെ വരവും പോക്കും കണ്ടത് ഇങ്ങിനെ.

സജീവ രാഷ്ട്രീയത്തില്‍ നിന്ന് പിന്‍വാങ്ങി വിശ്രമ ജീവിതം നയിക്കുകയാണ്.വടകരക്കാരുടെ കേളപ്പേട്ടന്‍.

MORE IN NORTH
SHOW MORE