കണ്ണൂരില്‍ സുരക്ഷവര്‍ധിപ്പിച്ച് പൊലീസ്

Kannur-cctv
SHARE

ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ കണ്ണൂരില്‍ സുരക്ഷവര്‍ധിപ്പിച്ച് പൊലീസ്. നിരീക്ഷണ ക്യാമറകളും പ്രത്യേക പൊലീസ് എയ്ഡ് പോസ്റ്റുകളും സ്ഥാപിച്ചു 

 ആഘോഷങ്ങൾ സംഘർഷങ്ങളിലേക്ക് നീങ്ങി രാഷ്ട്രീയ ഏറ്റുമുട്ടലാകാതിരിക്കാനാണ് പൊലീസ് നടപടി. ലോക്സഭാ തിരഞ്ഞെടുപ്പ് എത്തിയതോടെ കൂടുതൽ ജാഗ്രതയിലാണ് പൊലീസ്.

നിരീക്ഷണ ക്യാമറകളിലെ ദൃശ്യങ്ങൾ ഓരോ നിമിഷവും പരിശോധിക്കുന്നുണ്ട്. മാഹിയിൽ സമീപകാലത്ത് രാഷ്ട്രീയ കൊലപാതകങ്ങൾ നടന്ന പശ്ചാത്തലത്തിൽ പുതുച്ചേരി പൊലീസും ജാഗ്രതയിലാണ്. ക്ഷേത്രപരിസരങ്ങളിൽ രാഷ്ട്രീയ പാർട്ടികളുടെ കൊടിതോരണങ്ങളും ചിഹ്നങ്ങും നിരോധിച്ചിട്ടുണ്ട്.

MORE IN NORTH
SHOW MORE