കണ്ണൂർ വിമാനത്താവളം ഹജജ് എംബാർക്കേഷൻ കേന്ദ്രമാക്കുമെന്ന പ്രതീക്ഷയിൽ തീർത്ഥാടകർ

kannur-airport1
SHARE

കണ്ണൂർ രാജ്യാന്തര  ഹജജ് എംബാർക്കേഷൻ കേന്ദ്രമാകുമെന്ന പ്രതീക്ഷയിൽ ഉത്തരമലബാറിലെ ഹജജ് തീർഥാടകർ. വിമാനത്താവളത്തിനോട് ചേർന്നുള്ള പള്ളികൾ തീർഥാടകരെ സ്വീകരിക്കാൻ ഒരുങ്ങി കഴിഞ്ഞു.

കണ്ണൂർ, കാസർകോട്, വയനാട്, വടകര, മൈസൂരു ഭാഗങ്ങളിലെ തീർഥാടകർക്ക് ഏറ്റവും അടുത്തുള്ള വിമാനത്താവളമാണ് കണ്ണൂർ. മട്ടന്നൂർ, ഇരിട്ടി പ്രദേശങ്ങളിലെ പള്ളികളിൽ തീർഥാടകർക്കായി പ്രത്യേക സൗകര്യങ്ങൾ തയ്യറാക്കിയിട്ടുണ്ട്. കണ്ണൂരിനെ എംബാർക്കേഷൻ കേന്ദ്രമാക്കണമെന്ന ആവശ്യവുമായി സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിന് കത്ത് അയച്ചിരുന്നു.

MORE IN NORTH
SHOW MORE