കുട്ടികളിലെ അഭിനയമികവിന് തിളക്കം കൂട്ടാന്‍ നാടക കൂട്ടായ്മയുടെ പഠനക്കളരി

students-drama
SHARE

കുട്ടികളിലെ അഭിനയമികവിന് തിളക്കം കൂട്ടാന്‍ നാടക കൂട്ടായ്മയുടെ പഠനക്കളരി. കോഴിക്കോട് എടക്കാട് സ്കൂളിലാണ് കുട്ടികളുടെ അവധിയാഘോഷം അരങ്ങിന്റെ ഭാഗമായത്. നാല് ദിവസത്തെ ക്യാംപില്‍ നിരവധി പ്രമുഖര്‍ കുട്ടികളുമായി സംവദിച്ചു.  

മികച്ച കഥാപാത്രങ്ങളായി. ചിലര്‍ സ്വന്തമായി കഥ പറഞ്ഞ് സംവിധായകരായി. നല്ല ശബ്ദത്തിനുടമകളായവര്‍ അങ്ങനെയും പരിശീലിച്ചു. രംഗപടമൊരുക്കുന്നതില്‍ വരെയെത്തി കുട്ടിക്കൂട്ടത്തിന്റെ നാടക പരിശീലനം. പലര്‍ക്കും നാടകമെന്ന കലയെക്കുറിച്ചും സ്വന്തം മികവിലും ആത്മവിശ്വാസം  

നാല് ദിവസത്തെ പരിശീലന ക്യാംപില്‍ നാല്‍പ്പത്തി നാല് കുട്ടികളാണ് പങ്കെടുത്തത്. വിവിധ സമിതികളുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായി നാടകാവതരണവും സംഘടിപ്പിച്ചിരുന്നു. എടക്കാട് നാടക കൂട്ടായ്മയാണ് തിയറ്റര്‍ എന്‍്റിച്ച്മെന്റ് പ്രോഗാമും തിയറ്റര്‍ ഫെസ്റ്റിന്റെയും മുഖ്യ സംഘാടകര്‍.

MORE IN NORTH
SHOW MORE