ഭൂമിയുടെ ക്രയവിക്രയത്തിന് മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന് ഉത്തരവ്; കര്‍ഷകര്‍ സമരത്തിൽ

tiruvambadi-land-t
SHARE

തിരുവമ്പാടി വില്ലേജിലെ ഭൂമിയുടെ ക്രയവിക്രയത്തിന് മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന വനം വകുപ്പിന്റെ ഉത്തരവിനെതിരെ കര്‍ഷകര്‍ സമരത്തിന്.  ഉത്തരവ് പിന്‍വലിക്കുന്നത് വരെ സമരം തുടരാനാണ് തീരുമാനം. അതേസമയം സര്‍ക്കാര്‍ ഈ വിഷയത്തില്‍ അടിയന്തിരമായി ഇടപെടണെന്ന ആവശ്യവും ശക്തമാണ്

1970 ശേഷം കയ്യേറിയ ഭൂമിയുണ്ടെന്നാണ് വനംവകുപ്പിന്റെ നിലപാട്. ഇത് കണ്ടെത്തുന്നതിനാണ് സര്‍വേ നടത്തി അതിര്‍ത്തിക്കല്ലിടുന്നത്. എന്നാല്‍ അതിര്‍ത്തികല്ലുകള്‍ വ്യാപകമായി ഇളക്കികളഞ്ഞതോടെ ജണ്ട കെട്ടിതുടങ്ങി. മന്ത്രിയുടെ വാക്ക് പോലും വിശ്വാസത്തിലെടുക്കാത്ത വനംവകുപ്പിനെതിരെയാണ് നാട്ടുകാരുെട സമരം

സംയുക്ത പരിശോധനയ്ക്ക് ഉത്തരവിടാത്ത സര്‍ക്കാരിനെതിരെയും പ്രതിഷേധം ശക്തമാണ്

MORE IN NORTH
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.