പറളിയില്‍ ജനവാസമേഖലയില്‍ രണ്ട് കാട്ടാനകളിറങ്ങി

parali-wild-elephant
SHARE

പാലക്കാട് പറളിയില്‍ ജനവാസമേഖലയില്‍ രണ്ട് കാട്ടാനകളിറങ്ങി. സംസ്ഥാന പാതയോരത്തോട് ചേര്‍ന്ന പുഴയിലാണ് ആനകളുള്ളത്. പറളി പഞ്ചായത്തിലെ എല്ലാ സ്കൂളുകള്‍ക്കും അവധി നല്‍കി

MORE IN BREAKING NEWS
SHOW MORE