ഇരുളം മിച്ചഭൂമിയില്‍ കുടിവെള്ളപദ്ധതി നശിക്കുന്നു

pulpalli-water
SHARE

വയനാട് പുല്‍പ്പള്ളിയില്‍ ഇരുളം മിച്ചഭൂമിയില്‍ കുടിവെള്ളപദ്ധതി നശിക്കുന്നു. നൂറുകണക്കിന് കുടുംബങ്ങള്‍ക്ക് അനുഗ്രഹമാകാവുന്ന പദ്ധതിയാണ് അധികൃതരുടെ അനാസ്ഥകാരണം മുടങ്ങിയത്.

MORE IN NORTH
SHOW MORE