വിളനാശങ്ങളുടെ നഷ്ടപരിഹാരത്തുക അപര്യാപ്തമെന്ന് പരാതി

wayanad
SHARE

പ്രകൃതിക്ഷോഭം കാരണമുള്ള വിളനാശങ്ങളുടെ നഷ്ടപരിഹാരത്തുക അപര്യാപ്തമെന്ന് പരാതി. വയനാട് പൂതാടി പഞ്ചായത്തില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കാറ്റില്‍ ഒരുകോടി ഇരുപതുലക്ഷം രൂപയുടെ കാര്‍ഷിക നഷ്ടമാണ് കണക്കാക്കിയത്. എന്നാല്‍ നഷ്ടപരിഹാരമായി തുച്ഛമായ തുകയാണ് ലഭിക്കുന്നതെന്നാണ് കര്‍ഷകരുടെ ആക്ഷേപം.

MORE IN NORTH
SHOW MORE