എൻഡോസൾഫാൻ ഇരകൾ വീണ്ടും സമരത്തിലേക്ക്

kasagod-endosulphan
SHARE

കാസര്‍കോട് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ വീണ്ടും സമരത്തിനൊരുങ്ങുന്നു. ഏപ്രില്‍ മൂന്ന് മുതല്‍ സെക്രട്ടേറിയേറ്റിന് മുന്നില്‍ ദുരിതബാധിതരും, കുടുംബാംഗങ്ങളും അനിശ്ചിതകാല നിരാഹാരസമരം ആരംഭിക്കും. പ്രശ്നങ്ങളില്‍ സര്‍ക്കാര്‍ ഇടപെടുന്നില്ലെന്നാരോപിച്ചാണ് പ്രക്ഷോഭം കടുപ്പിക്കാനുള്ള തീരുമാനം.

MORE IN NORTH
SHOW MORE