E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:26 AM IST

Facebook
Twitter
Google Plus
Youtube

More in North

'നാളെയുടെ ബോക്സിങ് താരത്തെ അപമാനിച്ച് ഇറക്കി വിട്ടു'

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

സംസ്ഥാന ബോക്സിങ് ടീം തിരഞ്ഞെടുപ്പിൽ ക്രമക്കേട് നടന്നതായി പരാതി. കോഴിക്കോട് ജില്ലയെ പ്രതിനിധീകരിച്ച താരത്തെ സംസ്ഥാന ചാംപ്യൻഷിപ്പിൽ പങ്കെടുപ്പിക്കാതെ ഇറക്കിവിട്ടു. മിക്സഡ് മാർഷൽ ആർട്സിൽ ലോകചാംപ്യൻഷിപ്പിൽ പങ്കെടുക്കാൻ യോഗ്യത നേടിയ താരത്തെയാണ് അസോസിയേഷൻ ഭാരവാഹികൾ അപമാനിച്ചത്.് 

നൈപുണ്യ. എം.എം.എ ലോകചാംപ്യൻഷിപ്പിൽ പങ്കെടുക്കുന്ന ഏക മലയാളി പെൺകുട്ടി.ബോക്സിങിൽ വർഷങ്ങളായി സംസ്ഥാന ജേതാവ്. പറഞ്ഞിട്ടെന്താ ഇത്തരമൊരു കായികതാരത്തെ വേണ്ടെന്നാണ് ബോക്സിങ് അസോസിയേഷന്റെ തിട്ടൂരം. സംസ്ഥാന ചാംപ്യൻഷിപ്പിന്റെ വേദിയിൽ നിന്നും നൈപുണ്യയെ ഇറക്കിവിട്ടു. നേരത്തെ അസോസിയേ·ഷനെതിരെ കേസിന് പോയെന്നതാണ് കുറ്റം. 

അസോസിയേഷൻ സെക്രട്ടറി പുരുഷ താരങ്ങളുടെ മുന്നിൽ വച്ച് അശ്ലീലം പറഞ്ഞതായും പരാതിയിലുണ്ട് അടുത്ത ഒളിംപിക്സിൽ പങ്കെടുക്കേണ്ട താരങ്ങളെ കണ്ടെത്താൻ കൂടി ലക്ഷ്യമിട്ടുള്ള ദേശീയ മീറ്റില്‍ പങ്കെടുക്കാനുള്ള അവസരമാണ് നൈപുണ്യയ്ക്ക് നഷ്ടമായത്. അനീതിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനാണ് തീരുമാനം.